cinema

അച്ഛാ.. അമ്മേ ഒരു പെണ്‍കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചിയര്‍ ലീഡര്‍മാരായതിന് നന്ദി; എനിക്ക് ചിറകുകളും വേരുകളും നല്‍കിയതിന് നന്ദി; ഞാന്‍ ഭാഗ്യവതിയായ ഒരു മകളാണ്; വൈകാരിക കുറിപ്പുമായി നടി ശാന്തി ബാലചന്ദ്രന്‍

'ലോക' സിനിമയുടെ വിജയാഘോഷത്തിനിടെ മാതാപിതാക്കള്‍ക്ക് നന്ദി അറിയിച്ചു ചിത്രത്തിന്റെ സഹതിരക്കഥാകൃത്തായ ശാന്തി ബാലചന്ദ്രന്‍. സിനിമയെ തന്റെ ജീവിതമായി തിരഞ്ഞെടുത്ത സമയത്ത് നല്‍കിയ ...


LATEST HEADLINES